viral video of girl stuck in washing machine
വാഷിംഗ് മെഷീനില്‍ കയറി ഒളിച്ച പെണ്‍കുട്ടിക്ക് കളി കഴിഞ്ഞിട്ടും ഇറങ്ങാന്‍ പറ്റാതെയായി. പെണ്‍കുട്ടി മെഷീനില്‍ കുടുങ്ങി. ഒടുവില്‍ ഫയര്‍ ഫോഴ്സ് എത്തേണ്ടി വന്നു വാഷിംഗ് മെഷീനില്‍ നിന്നും പുറത്തിറക്കാന്‍. രക്ഷിക്കാന്‍ വന്ന ഫയര്‍ ഫോഴ്സ് പോലും കൂട്ടത്തോടെ പൊട്ടിച്ചിരിച്ചുപോയി